എന്നും ഞാന്‍ ഇങ്ങനെയാണ്..
പറയാന്‍ മറന്ന പ്രണയ സ്വപ്നങ്ങളുടെ ഒരു ശവപ്പറമ്പ്..
എന്നും എനിക്ക് പറയാന്‍ മടിച്ച ഒരു പ്രണയമുണ്ടാകും.
പറഞ്ഞു പരാജയപ്പെട്ട പ്രണയങ്ങളും...
മലര്‍പ്പൊടി കുട്ടകളില്‍ എന്റെ പ്രണയങ്ങള്‍..
വെട്ടി വീഴ്ത്തപ്പെടുന്ന മരത്തില്‍ എന്റെ
പ്രണയക്കൂടുകള്‍..
“അല്ല പരാജിതനല്ല ഞാന്‍...”
Thursday, February 01, 2007
Subscribe to:
Post Comments (Atom)
12 comments:
“അല്ല പരാജിതനല്ല ഞാന്‍...”
എന്റെ പുതിയ പോസ്റ്റ്..
പരാജിതന് ചേട്ടനല്ല...ഇത് വാവക്കാടനാണെന്ന് എനിക്ക് മനസ്സിലായി :)
ഓ.. ഇതാണല്ലെ പരാജയം വിജയത്തിന്റെ ചവിട്ടുപടി ആണെന്നു പറയുന്നത്.. ഇപ്പൊഴത്തെ പ്രണയം പറഞ്ഞിരുന്നെല്‍ ... പരാജയപ്പെടാതിരിക്കാന്‍ വല്ല പരിഹാരക്രിയയും നോക്കാമായിരുന്നു...
ഏത് ഓര്‍മ്മകള്‍ക്കാണ് മധുരം കൂടുതല്‍-
പറയാന്‍ മടിച്ച പ്രണയത്തിനോ,
പറഞ്ഞു പരാജയപ്പെട്ട പ്രണയത്തിനോ?
all the best:)
പരാജയപ്പെടരുത്.....ഇനിയും ശ്രമിക്കൂ...ശ്രമിച്ചു കൊണ്ടേ ഇരിക്കൂ...............
എന്നിട്ട് കിട്ടണത് വാങ്ങിച്ചോ.......
വെട്ടി വീഴ്ത്തപ്പെടുന്ന മരത്തില്‍ എന്റെ
പ്രണയക്കൂടുകള്‍..
വാവേ വിഷമിക്കല്ലേടാ.. നിനക്കു ഞാനില്ലെ?
-സുല്‍
അത്രയെങ്കിലും മനസ്സിലായല്ലോ..ഭാഗ്യം..
നന്ദി ജിഞ്ചര്‍ ഗേള്‍സ്..(കടപ്പാട് : അറിയില്ല)
:)
ഉണ്ടെങ്കില്‍ പറഞ്ഞുതരൂ ഇട്ടിമാളൂ..
വേഗം...വേഗം..
നന്ദി :)
സംശയമെന്ത്? പറയാന്‍ മടിച്ചതിനു തന്നെ ;)
നന്ദി :)
ഓഹോ..നല്ല കൂട്ടുകാരന്..
ഇത്രേം നല്ല കൂട്ടുകാരനെകിട്ടാന് ഞാന്‍ എന്തു പുണ്യം ചെയ്തോ ആവോ.. :)
സാന്റോ നന്ദി..:)
സുല്‍ അവസാനം സുല്ലിട്ടു പോകരുത്..:)
പരാജയപ്പെടുന്നത് അവരാണെന്ന് വിചാരിച്ചാല്‍ മതി.
സൂ ചേച്ചി, അങ്ങനെ വിചാരിച്ചുകൊണ്ടിരിക്കുന്നു..
നന്ദി :)
:-) തോല്‍വി വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടില്ലേ?....
പ്രിയ വാവക്കാടാ, മൂടി വച്ച പ്രണയം ഉമിത്തീ പോലെയാണ്, നമ്മളെ ദഹിപ്പിച്ചുകളയും...
പക്ഷേ അതൊന്നു പ്രകടിപ്പിച്ചു നോക്കൂ, ചിലപ്പോള്‍ അതു മഞ്ഞുകണങ്ങളായേക്കാം ഇല്ലെങ്കില്‍ തീയണക്കാനെങ്കിലും സാധിച്ചേക്കാം....
നീ ഒരാളെ പ്രണയിക്കുന്നുവെങ്കില്‍ ചെയ്ത പ്രവൃത്തിയില്‍ വിഷമിക്കാതെ ചെയ്യാതെപോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുവിന്‍...ഞാന്‍ ഓടി...
Post a Comment